¡Sorpréndeme!

അനൂപിനെ ട്രാപ്പിലാക്കാനുള്ള ശ്രമം ദിയ പൊളിച്ചടുക്കി | filmibeat Malayalam

2018-07-25 375 Dailymotion

bigboss malayalam pearle swetha performance latest episode specialities
തിവിന് വിപരീതമായി ബിഗ് ബോസില്‍ പള്ളിക്കൂടമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. സ്‌കൂള്‍ യൂണിഫോമും ബാഗും വാട്ടര്‍ ബോട്ടിലുമൊക്കെയായാണ് പലരും എത്തിയത്. ദിയയായിരുന്നു പ്രധാനാധ്യാപിക. സംഗീതം പഠിപ്പിക്കാനായി അരിസ്റ്റോ സുരേഷും മലയാളം പഠിപ്പിക്കാനായി അനൂപ് ചന്ദ്രന്‍ മാഷുമാണെത്തിയത്.
#BigBoss